Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Businessman

Kottayam

വ്യാ​പാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി

എ​​രു​​മേ​​ലി: റ​​ബ​​ർ വ്യാ​​പാ​​രി​​യെ കാ​​ണാ​​താ​​യ​​താ​​യി ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. എ​​രു​​മേ​​ലി ക​​ന​​ക​​പ്പ​​ലം കു​​ന്ന​​ത്ത് വീ​​ട്ടി​​ൽ സു​​മേ​​ഷ് ലാ​​ലി​​നെ​യാ​​ണ് ക​​ഴി​​ഞ്ഞ 15 മു​​ത​​ൽ കാ​​ണാ​​താ​​യ​​താ​​യ​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്ന​ത്. കോ​​ട്ട​​യം ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലു​​ള്ള ഡോ​​ക്‌​​ട​​റെ കാ​​ണു​​ന്ന​​തി​​നാ​​യി 15ന് ​​രാ​​വി​​ലെ 8.30ന് ​​എ​​രു​​മേ​​ലി​​യി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ട്ട ശേ​​ഷം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലു​​ള്ള സു​​ഹൃ​​ത്തി​​നെ ക​​ണ്ട് പ​തി​നൊ​ന്നോ​ടെ ​കോ​​ട്ട​​യ​​ത്തേ​​ക്ക് എ​​ത്തി​​യ​​താ​​യി​​ട്ടാ​​ണ് ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​വ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് ഫോ​​ൺ സ്വി​​ച്ച് ഓ​​ഫ് ആ​​കു​​മ്പോ​​ൾ കോ​​ട്ട​​യ​മാ​​യി​​രു​​ന്നു ലൊ​​ക്കേ​​ഷ​​നെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. കാ​​ണാ​​താ​​കു​​മ്പോ​​ൾ പ​​ൾ​​പ്പി​​ൾ നി​​റ​​മു​​ള്ള ഷ​​ർ​​ട്ടും ക​​റു​​ത്ത പാ​​ൻ​​സു​​മാ​​ണ് ധ​​രി​​ച്ചി​​രു​​ന്ന​​ത്. വി​​വ​​രം ല​​ഭി​​ക്കു​​ന്ന​​വ​​ർ അ​ടു​ത്തു​ള്ള പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് എ​​രു​​മേ​​ലി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up